മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററുകളിലും നടത്തുന്ന ബിരുദാന്തര ബിരുദ പ്രോഗ്രാമുകളില്‍ 2024 അക്കാദമിക് വര്‍ഷം പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സയപരിധി മെയ് അഞ്ചുവരെ നീട്ടി. നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എല്‍.എല്‍.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരമാണ് പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. എല്ലാ […]